|
പൂജ
മഠത്തിലെ പൂജകൾ
  • എല്ലാ മലയാള മാസത്തിലെ അവസാന ദിവസം സംക്രാന്തി പൂജ നടക്കുന്നു. (സമയം രാവിലെ 11 നും 1 നും ഇടയ്ക്കു)
  • മീനമാസത്തിലെ തിരുവോണം കുഞ്ഞുണ്ണിമാന്റെ ശ്രാദ്ധം
  • മേടമാസത്തിൽ പള്ളിപ്പുറം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവം ആറാട്ടു കഴിഞ്ഞു പിറ്റേ ദിവസം തറവാട്ട് വക കളഭം ചാർത്തൽ ( സമയം രാവിലെ 8.30 നും 10 നും ഇടയ്ക്കു) അത് കഴിഞ്ഞു ഉച്ചക്ക് മഠത്തിൽ വച്ച് സദ്യ )
  • വൈശാഖമാസത്തിലെ കറുത്ത വാവിന് കൃഷ്ണന്റെ അമ്പലത്തിൽ വൈശാഖ പൂജ.
  • കർക്കിടകം 7 നു മഠത്തിൽ വച്ച് കർക്കിടക പൂജ. ഗണപതി ഹോമം രാവിലെ, ഉച്ചക്ക് 10.30 - 12 മണിക്ക് ഉച്ച പൂജ, ഉച്ചക്ക് സദ്യ, വൈകിട്ട് 7 മണിക്ക് ഭഗവതി സേവാ
  • നവരാത്രി നാളുകളിൽ വരുന്ന വെള്ളിയാഴ്ച തിരുപ്പതി നമസ്കാര പൂജ (ഉച്ചക്ക് 11 മണിക്ക് നമസ്കാര പൂജ ശേഷം സദ്യ )
  • ഡിസംബർ മാസത്തിൽ മണ്ഡലം 41 ന്റെ അന്ന് ഗുരുതി (രാവിലെ ഗണപതി ഹോമം, 3 - 4 നു പൂജ, രാത്രി 10 നു ശേഷം ഗുരുതി)